Answer Key Complaints Rules

OMR പരീക്ഷകളുടെ പ്രാഥമിക ഉത്തര സൂചിക സംബന്ധിച്ച പരാതികൾ ഉദ്യോഗാർത്ഥികൾക്ക് സ്വന്തം ഒറ്റത്തവണ പ്രൊഫൈൽ വഴി നൽകണം. പ്രാഥമിക ഉത്തര സൂചിക പരിശോധിച്ചു ഉത്തരങ്ങളിൽ തെറ്റുണ്ടെന്ന് തോന്നുന്നുവെങ്കിൽ ഉദ്യോഗാർത്ഥിയ്ക്ക് പരാതി നൽകാം. ഉത്തര സൂചിക സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന തിയതി മുതൽ 5 ദിവസത്തിനകം പരാതി നൽകണം.
എങ്ങനെ PSC One time Registration വഴി പരാതി നൽകാം?? CLICK HERE

നേരിട്ടോ തപാലിലോ ലഭിക്കുന്ന പരാതികൾ PSC സ്വീകരിക്കുന്നതല്ല.
The Final Answer Key, modified as per experts' opinion on the valid complaints received from candidates within the stipulated time, will be published in the Bulletin and website. The complaints received after the publication of Final Answer Key will not be entertained. 

0 comments: